കുെവെത്തില്‍ വാഹനാപകടത്തില്‍ മരിച്ചു
പേരാമ്പ്ര:
പേരാമ്പ്ര പാണ്ടിക്കോട് സ്വദേശി കെ.സി.കെ. നിവാസില്‍ സുനില്‍കുമാര്‍ (34) കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡ്രൈവറായിരുന്നു. അച്ഛന്‍ പ്രഭാകരന്‍ നമ്പ്യാര്‍. അമ്മ: രാധാദേവി. സഹോദരങ്ങള്‍: പ്രേമാനന്ദന്‍ (ബഹ്‌റൈന്‍), ദീപാരാജന്‍ (നടേരി).