ഗര്‍ഭകാലത്ത് ടെറ്റനസ് കുത്തിവെപ്പ് നിര്‍ബന്ധമാണ്. ആദ്യമാസങ്ങളിലെ പരിശോധനാ വേളയില്‍ത്തന്നെ കുത്തിവെപ്പ് എടുക്കുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ ആദ്യമാസങ്ങളില്‍ത്തന്നെ ടെറ്റനസ് നല്‍കണമെന്ന് നിര്‍ബന്ധമില്ല. ആദ്യംതന്നെ എടുക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. ഏതാണ്ട് ആറാഴ്ചത്തെ ഇടവേളകളില്‍ രണ്ട് ഡോസ് ടെറ്റനസാണ് കൊടുക്കുക.













ചികിത്സയിലൂടെ ഗര്‍ഭിണിയായ ആളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് മാസമായി. ആദ്യം സ്കാന്‍ ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ഇരട്ടക്കുട്ടികളാണ്, ..