ഒരു തെങ്ങിന്‍ പൂക്കുലയുടെ കട ഒഴിവാക്കി കൂമ്പുമാത്രം അരിഞ്ഞ് വേവിച്ച് അരയ്ക്കണം. ഇത് തേങ്ങയുടെ രണ്ടാം പാലില്‍ അര കിലോ ചക്കര ചേര്‍ത്ത് വേവിക്കുക. കുറുകി പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ലേഹ്യരൂപത്തിലാക്കുക.തെങ്ങിന്‍ പൂക്കുല ലേഹ്യം ഗര്‍ഭാശയ ശുദ്ധിയുണ്ടാക്കും. നടുവേദന മാറ്റും; മുലപ്പാല്‍ വര്‍ധിപ്പിക്കും.












എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. അവളുടെ പ്രസവം കഴിഞ്ഞിട്ട് രണ്ടാഴ്ചയായി. ആദ്യപ്രസവമാണ്. സുഖപ്രസവം. മൂന്നാംദിവസം ..




