ആദ്യ 15 ദിവസം-ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, ധന്വന്തരം ഗുളിക.
അടുത്ത 15 ദിവസം-ധന്വന്തരം കഷായം, പുളിങ്കുഴമ്പ് ഗുളിക.
പിന്നീട് 15 ദിവസം-വിദാര്യദി ലേഹ്യം, ദശമൂലഹരിതകി ലേഹ്യം, തെങ്ങിന്‍ പൂക്കുലാദി ലേഹ്യം.
ഇതെല്ലാം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിലും പഥ്യത്തിലും വേണം ഉപയോഗിക്കാന്‍. ആന്റിബോയോട്ടിക് ലേഹ്യം ഇതെല്ലാം ഒഴിവാക്കണം.












എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. അവളുടെ പ്രസവം കഴിഞ്ഞിട്ട് രണ്ടാഴ്ചയായി. ആദ്യപ്രസവമാണ്. സുഖപ്രസവം. മൂന്നാംദിവസം ..




