DRകൊച്ചി: ലോക രക്തദാന ദിനത്തില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.എബ്രഹാം വര്‍ഗീസ് മാതൃഭൂമി.കോം ഫെയിസ്ബുക്ക് ലൈവില്‍ വരുന്നു.

പ്രേക്ഷകര്‍ക്ക് രക്തദാനത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കും. രാവിലെ പത്ത് മണിക്കാണ് പരിപാടി