Home>Diseases>Albinism
FONT SIZE:AA

അല്‍ബിനിസം

ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന വര്‍ണ്ണ വസ്തുവിന്റെ അഭാവം മൂലമുണ്ടാകുന്ന വൈകല്യമാണ് അല്‍ബിനിസം. കണ്ണുകള്‍, മുടി, ത്വക്ക് എന്നീ ഭാഗങ്ങളിലാണ് സാധാരണ ഇത് പ്രകടമാവുക.

Tags- Albinism