രോഗങ്ങള്‍ നിറഞ്ഞുനില്ക്കുന്ന, ഏതുനിമിഷവും ആരെയും രോഗം കവര്‍ന്നെടുക്കുന്ന ഭീതിജനകമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍നിന്നു മുക്തിനേടാന്‍ സഹായിക്കുന്ന ഗ്രന്ഥമാണിത്. മെച്ചപ്പെട്ട ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാമെന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും ലളിതമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആധുനികകാലത്തിന്റെ ജീവിതസാഹചര്യങ്ങളോട് പൊരുതി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.
ഡോ. പി.കെ ശശിധരന്
(പൂര്‍ണ പബ്ലിക്കേഷന്‍സ്. വില. 60 രൂപ)













വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ..



