വിപിന്‍ നായരുടെ യാത്രകള്‍
ഒരു സാധാരണക്കാരന്റെ തികച്ചും സാധാരണമായ യാത്രകൾ...എന്റെ യാത്രകള്‍ ഒരു അന്വേഷണമോ, പുതിയ പ്രദേശങ്ങള്‍ കണ്ടുപിടിക്കാനുള്ള സാഹസമൊ അല്ല. ഒരു സാധാരണക്കാരന്റെ തീര്‍ത്തും സാധാരണമായ ഒരു നാടുചുറ്റല്‍. എന്റെ ചെറിയ യാത്രകളില്‍ നിന്നും ഞാന്‍ ഉള്‍കൊണ്ട പാഠം ഇതാണ്. 'The More I Traveled the more I realized that, 'Fear makes strangers of people who should be friends'
വിപിന്‍ നായര്‍: photo Courtesy: Shirley Maclaine