യു.എ.ഇ.യില്‍നിന്നുള്ള ആകാശക്കാഴ്ചകളാണ് സ്റ്റെന്സിലിലൂടെ ആവിഷ്കരിച്ചത്. പ്രോവാള്സിലെ രണ്ട് കലാകാരന്മാരും യു.എ.ഇ. ഗ്രാഫിറ്റി ഗ്രൂപ്പിലെ രണ്ടുപേരും ചേര്‍ന്നാണ് 11.13 സ്ക്വയര്‍മീറ്റര്‍ കലാരൂപം ഒരുക്കിയത്. എയര്‍ ബ്രഷ്, സ്പ്രേ ഗണ്‍, ലേസര്‍ കട്ട്സ്റ്റെന്സിലുകള് തുടങ്ങിയവ ഉപയോഗിച്ചു.
ഏറ്റവും വലിയസ്റ്റെൻസിൽതീർത്ത് ഗിന്നസ് റെക്കോഡ്