റാസല്‍ഖൈമ: കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനുള്ള രീതികളെക്കുറിച്ച് റാസല്‍ഖൈമയില്‍ വ്യാഴാഴ്ച വിദ്യാഭ്യാസ സെമിനാര്‍ നടക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി റാക് നോളജ് തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 7.30-ന് റാക് തമാം പാര്‍ട്ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പോള്‍ മാളിയേക്കല്‍, എന്‍.എം. ഹുസൈന്‍ എന്നിവര്‍ ക്‌ളാസ് നയിക്കും. ഫോണ്‍- 050 7993900