അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു

മരണപ്പെട്ടവര്‍ക്കും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച യുഎഇയിലെ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. ടിനി ടോം ആണ് സിനിമയുടെ രചന നിര്‍വഹിക്കുക. യഥാര്‍ത്ഥ ജീവിതത്തിലെ അഷ്റഫ് സിനിമയിലെത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാകും ആ കഥാപാത്രമാവുകയെന്ന സൂചനയും ടിനി ടോം നല്‍കി. ദുബായിലാണ് സിനിമയെക്കുറിച്ച് ടിനി സംസാരിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.