പോറ്റിയ നാടിന് ബിഗ് സല്യൂട്ട്

46-ാം ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇക്ക് ക്ലബ്ബ് എഫ്.എം യു.എ.ഇയുടെ ബിഗ് സല്യൂട്ട്. അകമഴിഞ്ഞ സ്‌നേഹം കൊണ്ട് വരവേല്‍ക്കുകയും അഭയവും ആശ്രയവുമായ പോറ്റിയ നാടിന് ആശംസ അര്‍പ്പിച്ചുള്ള ഗാനത്തോടെയാണ് ക്ലബ്ബ് എഫ്.എം യുഎഇ ദേശീയ ദിനം വരവേറ്റത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.