ഷാര്‍ജ: ഷാര്‍ജയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപ്പിടിച്ചു. ഷാര്‍ജ വ്യാവസായിക മേഖല-4 ലാണ് തീപ്പിടിത്തം.

ആളാപയമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.08 ഓടെയാണ് അപകടമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീ നിയന്ത്രണ വിധേമാണെന്നും അവര്‍ അറിയിച്ചു.