സലാല: ഇന്ത്യന്‍ വെല്‍ഫയര്‍ ഫോറം സലാലയുടെ വിവിധ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെല്‍ഫെയര്‍ ഫോറം സലാല പ്രസിഡന്റ് യു.പി. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുവടെ.

ഗര്‍ബിയ ഏരിയ - പി. ഗണേഷ് (പ്രസിഡന്റ്,), ടി. നാസര്‍ (സെക്രട്ടറി)
ന്യൂ സലാല ഏരിയ -  ഡെന്നി ജോണ്‍ (പ്രസിഡന്റ്), സൈഫുദ്ദീന്‍ (സെക്രട്ടറി)
നമ്പര്‍ 5 ഏരിയ - അയ്യൂബ് വി (പ്രസിഡന്റ്), രതീഷ് (സെക്രട്ടറി)
സലാല സെന്റര്‍ ഏരിയ - സനില്‍ (പ്രസിഡന്റ്), ബദറുദ്ദീന്‍ (സെക്രട്ടറി)
സആദ ഏരിയ - ഹരികൃഷ്ണന്‍ (പ്രസിഡന്റ്), ദാവൂദ് (സെക്രട്ടറി) 

welfare forum

വെല്‍ഫയര്‍ ഫോറം സലാല കറന്‍സി നിരോധനവും ഇന്ത്യന്‍ സമ്പദ്്ഘടനയും എന്ന വിഷയത്തില്‍ സലാല മു്യൂസിക് ഇന്‍സ്്റ്റിറ്റിയൂട്ടില്‍ ജനുവരി 26 ന് രാത്രി 9-ന് തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. സലാലയിലെ പ്രമുഖ സംഘടനകളായ ഐ.എസ്.സി. മലയാള വിഭാഗം, കൈരളി, ഐ.എം.ഐ., കെ.എം.സി.സി., ഒ.ഐ.സി.സി. എന്‍.എസ്.എസ്., ഒ.ഐ.സി.സി. എന്നീ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.