ന്യൂഡല്‍ഹി: ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ള ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചു.

6,88,000 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍  ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.