കുവൈത്ത്: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെസഹായുടെ ശുശ്രൂഷകള്‍ക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം അരമന മാനേജര്‍ ആയ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ നേതൃത്വം നല്‍കി. ഖെയ്ത്താന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ച് നടന്ന ശുശ്രൂഷയില്‍ കുവൈത്തിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളായ നൂറുകണക്കിന് ആളുകള്‍ നേര്‍ച്ച കാഴ്ചകളോടെ അനുഗ്രഹം പ്രാപിച്ചു.