കലോത്സവങ്ങളില്‍ വിജയം ' വരച്ച ' രചനകള്‍

അമ്പത്തേഴാമത് കലയുടെ ഉത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ പോരാട്ടങ്ങളുടെ ചൂട് മാറി വിജയത്തിന്റെ ഉത്സവത്തിലേക്ക് മത്സരാര്‍ഥികള്‍ ചുവടു മാറി. മത്സരങ്ങള്‍ കഴിയുമ്പോള്‍ ഫലത്തിനായി പരക്കം പായുന്നതല്ലാതെ പ്രതിഭകളുടെ സൃഷ്ടികള്‍ ആരും അന്വേഷിക്കാറില്ല. ഇവിടെ വിജയതിലകം ചൂടിയ കലയുടെ രാജാക്കന്മാരുടെ ചില സൃഷ്ടികള്‍ പരിചയപ്പെടാം.

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്)1- യാമിനി കെ. സെന്റ് ജോസഫ് എച്ച്.എസ്.എസ്. തലശ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്)

1- യാമിനി കെ. സെന്റ് ജോസഫ് എച്ച്.എസ്.എസ്. തലശ്ശേരി (കണ്ണൂര്‍)

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്) 2-സിയോണ്‍ ജോണ്‍ ഗവ. വി.എച്ച്.എസ്.എസ് മാനന്തവാ

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്)
2-സിയോണ്‍ ജോണ്‍ ഗവ. വി.എച്ച്.എസ്.എസ് മാനന്തവാടി (വയനാട്)

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്) 3- മനു എ. ജി.എച്ച്.എസ്.എസ്. ചെമ്മനാട്(കാസര്‍ക

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന -ജലച്ചായം -(തിരക്ക്)
3- മനു എ. ജി.എച്ച്.എസ്.എസ്. ചെമ്മനാട്(കാസര്‍കോട്)

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍ 1- റോണി ലിന്‍സണ്‍- എം.കെ.എന്‍.എം. എച്ച്.എസ്.എസ് കുമാരമംഗലം (ഇട

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍
1- റോണി ലിന്‍സണ്‍- എം.കെ.എന്‍.എം. എച്ച്.എസ്.എസ് കുമാരമംഗലം (ഇടുക്കി)

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍ 2- അഭിഷേക് എ ഗവ. എച്ച്.എസ്.എസ് അഞ്ചാലംമൂട്(കൊല്ലം)

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍
2- അഭിഷേക് എ ഗവ. എച്ച്.എസ്.എസ് അഞ്ചാലംമൂട്(കൊല്ലം)

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍ 3- ശരത് മോഹന്‍- ഗവ. എച്ച്.എസ്.എസ്.എസ് കണിയാമ്പറ്റ (വയനാട്)

ഹയര്‍സെക്കന്‍ഡറി ചിത്രരചന- പെന്‍സില്‍
3- ശരത് മോഹന്‍- ഗവ. എച്ച്.എസ്.എസ്.എസ് കണിയാമ്പറ്റ (വയനാട്)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍ 1- വിഷ്ണുപ്രസാദ് ടി.എം- ഇല്‍ഹിയ എച്ച്.എസ്.എസ് കാപ്പാട്(കോഴിക്

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍

1- വിഷ്ണുപ്രസാദ് ടി.എം- ഇല്‍ഹിയ എച്ച്.എസ്.എസ് കാപ്പാട്(കോഴിക്കോട്)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍ 2- ഹസ്സന്‍ കെ.എം ടി.ഐ.എച്ച്.എസ്.എസ്( കാസര്‍കോട്)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍
2- ഹസ്സന്‍ കെ.എം ടി.ഐ.എച്ച്.എസ്.എസ്( കാസര്‍കോട്)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍ 3- അനുരുദ്ധ് കെ.ജി- ഡബ്ല്യൂ.ഓ.എച്ച്.എസ്.എസ് പിണങ്ങോട് (വയനാട്

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന -പെന്‍സില്‍
3- അനുരുദ്ധ് കെ.ജി- ഡബ്ല്യൂ.ഓ.എച്ച്.എസ്.എസ് പിണങ്ങോട് (വയനാട്)

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം) 1- മുഹമ്മദ് ഹിഷാം. ടി എച്ച്.എം വൈ.എച്ച്.എസ്.എസ് മഞ്ച

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം)
1- മുഹമ്മദ് ഹിഷാം. ടി എച്ച്.എം വൈ.എച്ച്.എസ്.എസ് മഞ്ചേരി

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം) 2- അക്ഷയ് പ്രകാശ്- എസ്.വി ജി.വി.എച്ച്.എസ്.എസ് കിടങ്ങ

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം)
2- അക്ഷയ് പ്രകാശ്- എസ്.വി ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍(പത്തനംതിട്ട)

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം) 3- ശരത് മോഹന്‍ ഗവ. എച്ച്.എസ്.എസ്.എസ് കണിയാമ്പറ്റ(വയന

ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍(കള്ളപ്പണം)
3- ശരത് മോഹന്‍ ഗവ. എച്ച്.എസ്.എസ്.എസ് കണിയാമ്പറ്റ(വയനാട്)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)
1- യാമിനി. കെ സെന്റ് ജോസഫ് എച്ച്.എസ്.എസ് തലശ്ശേരി(കണ്ണൂര്‍)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)
2- ബെയ്സ് മാത്യു- സന്റ് കാതറിന്‍സ് എച്ച്.എസ് പയ്യമ്പള്ളി(വയനാട്)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)

ഹയര്‍സെക്കന്‍ഡറി വിഭാഗം ചിത്രരചന എണ്ണച്ചായം (വിറളി പൂണ്ട എരുമയെ തളയ്ക്കുന്ന നാട്ടുകാര്‍)
3-അഖില്‍ ക്ലീറ്റസ്- ഗവ. മോഡല്‍ ബോയ്സ് വി.എച്ച്.എസ്.എസ്(കൊല്ലം)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന എണ്ണച്ചായം (റെയില്‍വേ പ്ലാറ്റ്ഫോമിലെ തിരക്ക്)-1

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന എണ്ണച്ചായം (റെയില്‍വേ പ്ലാറ്റ്ഫോമിലെ തിരക്ക്)-1

1-ഹേമന്ദ് ടി.എസ് സന്റ് തോമസ് എച്ച്.എസ്.എസ്. തോപ്പ്(കണ്ണൂര്‍)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന എണ്ണച്ചായം (റെയില്‍വേ പ്ലാറ്റ്ഫോമിലെ തിരക്ക്)-2

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന എണ്ണച്ചായം (റെയില്‍വേ പ്ലാറ്റ്ഫോമിലെ തിരക്ക്)-2

2-യദു കൃഷ്ണന്‍ കെ.എസ്-ഗവണ്‍െമെന്റ് എച്ച്.എസ്.എസ് മാനന്തവാടി(വയനാട്)

ennachayam 3

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന എണ്ണച്ചായം (റെയില്‍വേ പ്ലാറ്റ്ഫോമിലെ തിരക്ക്)-3

3- ഫിഡല്‍ ടി.- സിഎച്ച്.എം.എച്ച്.എസ് എളയാവൂര്‍(കണ്ണൂര്‍)

ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍( കള്ളപ്പണം)

ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍( കള്ളപ്പണം)

1- സെറ മറിയം ബിന്നി- ഹോളി എയിഞ്ചല്‍സ് കോണ്‍വെന്റ് എച്ച്.എസ്(തിരുവനന്തപുരം)

 ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍

ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍( കള്ളപ്പണം)

2- അപര്‍ണ.വി വിജയമാതാ കോണ്‍വെന്റ് ചിറ്റൂര്‍(പാലക്കാട്)

3- അഭിനവ് പി.വി ജി.എച്ച്.എസ് ചെറുതാഴം (കണ്ണൂര്‍)

ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍( കള്ളപ്പണം)

3- അഭിനവ് പി.വി ജി.എച്ച്.എസ് ചെറുതാഴം (കണ്ണൂര്‍)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്) 1- ആദിത്യ രാജന്‍ കാര്‍മല്‍ അക്കാഡമി (ആലപ്പുഴ)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്)
1- ആദിത്യ രാജന്‍ കാര്‍മല്‍ അക്കാഡമി (ആലപ്പുഴ)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്) 2- അനൂപ്. പി ബി.എസ്സ്. എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്(പ

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്)
2- അനൂപ്. പി ബി.എസ്സ്. എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്(പാലക്കാട്)

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്) 3- അമിത രാമചന്ദ്രന്‍ ഗവ. വി.എച്ച്.എസ്.എസ് കല്യാശ്ശേരി(ക

ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന ജലച്ചായം(തണുപ്പ്)
3- അമിത രാമചന്ദ്രന്‍ ഗവ. വി.എച്ച്.എസ്.എസ് കല്യാശ്ശേരി(കണ്ണൂര്‍)

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.