കാടിനെ കാണാം...കാടിനെ കാക്കാം...

നശീകരണത്തില്‍ നിന്ന് വനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21 ന് ലോകവനദിനമായി ആചരിക്കുന്നത്. ഭൂമിയുടെ ആവാസവ്യവസ്ഥയുടെ അടിത്തറ തന്നെ വനങ്ങളാണ്. മാനുഷിക ഇടപെടലുകള്‍ വനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുന്ന ഈ കാലത്ത് വനങ്ങളെ സംരക്ഷിക്കാനുള്ള ചുമതല ഓരോത്തര്‍ക്കുമുണ്ടെന്ന ഓര്‍മപ്പെടുത്തലാവട്ടെ ഈ വനദിനം.

മസനഗുഡിയില്‍ നിന്നുള്ള  കാനനക്കാഴ്ചകള്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സി.ആര്‍.ഗിരീഷ് കുമാറിന്റെ ക്ലിക്കുകളിലൂടെ...

കാടുകള്‍ വീടാക്കിയ ജീവജാലത്തിന്റെ ജീവനുകള്‍ വനനശീകരണത്താല്‍ ഭൂമിയില്‍ നിന്ന് നീക്കപ്പെടും. ഈ ജീവനുകള്‍ നാമാവശേഷമാവാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം...

1.jpg
2.jpg
3.jpg
4.jpg
5.jpg
6.jpg
7.jpg
8.jpg
9.jpg
10.jpg