• വെജിറ്റബിള്‍ സ്റ്റോക്ക്    നാല് കപ്പ്
  • മഷ്‌റൂം അരിഞ്ഞത് ഒരു കപ്പ്
  • കാരറ്റ് അരിഞ്ഞത് ഒരു കപ്പ്
  • ചീര അരിഞ്ഞത്    ഒരു കപ്പ്
  • ബ്രൊക്കോളി അരിഞ്ഞത്    ഒരു കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • കുരുമുളകുപൊടി    അര ടീസ്പൂണ്‍

വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച പച്ചക്കറിയും ബാക്കി ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.