അര്‍ബുദ ചികിത്സ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 10 വര്‍ഷം കഴിഞ്ഞാല്‍ ലാബില്‍നിന്ന് രോഗനിര്‍ണയം നടത്തി, ഡോക്ടറുടെ സഹായമില്ലാതെ, കമ്പ്യൂട്ടറിന്റെ സഹായത്തോടെ മരുന്ന് നിശ്ചയിക്കാവുന്ന രീതിയില്‍ ചികിത്സ മാറിയേക്കാം
''പരിശോധനകളുടെ ഫലം വന്നപ്പോള്‍ എനിക്ക് നിരാശ തോന്നി. അവരുടെ അസുഖം വല്ലാതെ മൂര്‍ച്ഛിച്ചിരിക്കുന്നു. പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ല. ഞാന്‍ സുമിത്രയോട് കാര്യം പറഞ്ഞു. അമ്മയുടെ അസുഖത്തെക്കുറിച്ച് കേട്ടതിനേക്കാള്‍ തീവ്ര വേദനയോടെ...