Mathrubhumi
IST:
Mathrubhumi Parampara
മനോജ് കെ. മേപ്പയില്‍

സംസ്ഥാനത്ത് പാലിന്റെ ആവശ്യം ഓരോ വര്‍ഷവും കൂടുകയാണ്. പാല്‍വില്പനയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പ്രതിദിനം 1,20,000 ലിറ്ററിന്റെ വര്‍ധനയാണുണ്ടായത്. മില്‍മ ഉള്‍പ്പെടെ ആര്‍ക്കും ആവശ്യത്തിന് പാല്‍ സംസ്ഥാനത്തിനകത്ത് ലഭിക്കുന്നില്ല. മില്‍മ പ്രതിദിനം കേരളത്തില്‍ സംഭരിക്കുന്നത് 7.3 ലക്ഷം ലിറ്റര്‍ പാലാണ്. 2.5 ലക്ഷം ലിറ്റര്‍ പാല്‍ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. ആവശ്യം ഏറുമ്പോഴും ന്യായവില കിട്ടാത്തതുകൊണ്ട് ക്ഷീരകര്‍ഷകര്‍ രംഗം വിടുക...