http://whos.amung.us/stats/readers/ufx72qy9661j/
മഞ്ഞുമ്മല്‍: മണക്കോലിപറമ്പില്‍ വീട്ടില്‍ ലതയുടെയും കെ.എന്‍. സത്യനാരായണന്റെയും മകള്‍ ദിവ്യയും ചാലക്കുടി അന്നനാട്പടിയത്തു വീട്ടില്‍ പി. ബാലന്‍നായരുടെയും വി. പത്മിനിയുടെയും മകന്‍ ഗിരീഷും വിവാഹിതരായി.
 
പറവൂര്‍: മടപ്ലാതുരുത്ത് അണ്ടിപ്പിള്ളിക്കാവ് തൈലോത്ത് (സൗപര്‍ണിക) എം.ആര്‍. കൃഷ്ണന്‍കുട്ടിയുടെയും ടി. സരളയുടെയും മകള്‍ വിനിതയും കൊടുങ്ങല്ലൂര്‍ ശൃംഗപുരം രാമപ്രിയയില്‍ ചന്ദ്രമോഹന്റെയും ലതയുടെയും മകന്‍ രോഹിത്തും വിവാഹിതരായി.
 
പടിഞ്ഞാറെ കടുങ്ങല്ലൂര്‍: ശാന്തിനഗറില്‍ കരുവേലില്‍ വീട്ടില്‍ റഹിമിന്റെയും ജൂബിയുടെയും മകന്‍ ജുനൈദും ആലുവ അശോകപുരം മനക്കപ്പടിയില്‍ നെടുപറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന്റെയും നസീമയുടെയും മകള്‍ സുനൈഫും വിവാഹിതരായി.
 
കൊച്ചി: അയ്യപ്പന്‍കാവ് സൗഭാഗ്യയില്‍ കെ.ടി. മാത്യുവിന്റെയും മോനി മാത്യുവിന്റെയും മകന്‍ ജോണ്‍സണ്‍ മാത്യുവും (കെ.എസ്.യു. മുന്‍ സംസ്ഥാന സെക്രട്ടറി), നീലംപേരൂര്‍ വാണിയപ്പുരയ്ക്കല്‍ വി.കെ.പുന്നൂസിന്റെയും സാലിയുടെയും മകള്‍ സൂര്യയും വിവാഹിതരായി.
 
പെരുമ്പാവൂര്‍: കൃഷേ്ണന്ദുവില്‍ ആര്‍. ഉണ്ണികൃഷ്ണന്റെയും ഇന്ദുവിന്റെയും മകള്‍ ശ്രീലക്ഷ്മിയും തൃപ്പൂണിത്തുറ ഐശ്വര്യയില്‍ ഗംഗാധരന്റെയും ഇന്ദിരയുടെയും മകന്‍ ഷിനുവും വിവാഹിതരായി.
 

More News from Ernakulam