http://whos.amung.us/stats/readers/ufx72qy9661j/
എരൂര്‍ ഏലുമനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം, അന്നദാനം രാവിലെ 11, ഭജന വൈകീട്ട് 6.
 
കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം ഉദ്ഘാടനം മന്ത്രി കെ. ബാബു. മാസ് ഓഡിറ്റോറിയം 10.00.
 
എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേഷ് ദത്തിന് സ്വീകരണം. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ 1.30.
 
പള്ളിമുക്ക് തിയോസഫിക്കല്‍ സൊസൈറ്റിയില്‍ പ്രകൃതിജീവന കണ്‍സള്‍ട്ടേഷന്‍ 4.00.
 
'ഫിന്നിഷ് ആര്‍ട് വീക്ക് ഇന്‍ കൊച്ചി' ചിത്ര ശില്പപ്രദര്‍ശനം. കാരിക്കാമുറി ക്രോസ് റോഡ് നാണപ്പ ആര്‍ട്ട് ഗ്യാലറി 10.30.
 
കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌കൂള്‍ മേള. കലൂര്‍ ഖാദി ടവര്‍ 10.00.
 
പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞം. ഭാഗവതപാരായണം 8.00.
 
'സൗണ്ട് ഓഫ് സൈലന്‍സ്' ചിത്രപ്രദര്‍ശനം. നെറ്റിപ്പാടം റോഡ് കേരള ആര്‍ട്ട് ഗ്യാലറി 9.00.
 
ഡിസി ബുക്‌സ് ഡിക്ഷ്ണറി മേള. കറന്റ് ബുക്‌സ്. കോണ്‍വെന്റ് ജംഗ്ഷന്‍ ശാഖ 10.00.
 
ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മരുന്നുവിതരണം. ജനറല്‍ ആസ്​പത്രി കോണ്‍ഫറന്‍സ് ഹാള്‍ 12.00.
 
കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം. കൗണ്‍സില്‍ ഹാള്‍ 3.00.
 
വനിതകള്‍ക്കായി ഭഗവത്ഗീതാ പഠനക്ലാസ്. നെട്ടേപ്പാടം റോഡ് ചിന്മയാ മിഷന്‍ സത്‌സംഗ മന്ദിരം 10.00.
 
ഇടപ്പള്ളി കിംസ് ആസ്​പത്രിയില്‍ ബ്യൂട്ടി ക്ലിനിക്ക് ഉദ്ഘാടനം 9.30.
 
നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ദേശീയ ഭീകരവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ സംഗമം. സുഭാഷ് പാര്‍ക്ക് 10.00.
 
കലൂര്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ കാര്‍ത്തിക പൂജ. അര്‍ച്ചന, ഭജന. വൈകിട്ട് 6.30.
 
എറണാകുളം റെയില്‍വേ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികം. ഉദ്ഘാടനം ഡോ. സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ കമ്യൂണിറ്റി ഹാള്‍ 10.00.
 
അഡീഷണല്‍ ഗവ. പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് ഉദ്ഘാടനം. പെരുമ്പാവൂര്‍ പഴയ താലൂക്ക്ഓഫീസ് 10.30.
 
കാഞ്ഞിരക്കാട് ചക്കരക്കാട്ട് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ്. കാഞ്ഞിരക്കാട് ഗവ. എല്‍പി സ്‌കൂള്‍ 9.00.
 
മഴുവന്നൂര്‍ സെന്റ് തോമസ് കത്തീഡ്രലിലെ മോര്‍ കൂറിലോസ് കുടുംബ യൂണിറ്റ് യോഗം. മുണ്ടംപറമ്പില്‍ എല്‍ദോ മത്തായിയുടെ വസതിയില്‍ വൈകീട്ട് 7.00.
 
വടക്കേക്കര ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ 200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണം. മൂത്തകുന്നം എസ്എന്‍എം ഓഡിറ്റോറിയം രാവിലെ 10.00.
 
ചേന്ദമംഗലം നായര്‍ സമാജം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലും കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലും ത്രിദിന ചിത്രരചനാ ശില്പശാല. നായര്‍ സമാജം ഹാള്‍ 10.00.
 
പറവൂര്‍ വെളുത്താട്ട് വടക്കന്‍ ചൊവ്വാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 6.00.
 
പറവൂര്‍ കിഴക്കേപ്രം മേയ്ക്കാട്ട് കളരി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 6.00.
 
കൈതാരം നന്ത്യാട്ടുകുന്നം ക്ഷേമോദയസംഘം ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 6.00.
 
രാമമംഗലം കുഴിപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുംകാലം. കളമെഴുത്തും പാട്ട്‌വൈകീട്ട് 7.00.
 

More News from Ernakulam