കണ്ടെയ്‌നര്‍ റോഡിലേക്ക് പാലം നിര്‍മ്മിക്കണം

Posted on: 25 Sep 2013വൈപ്പിന്‍: പുക്കാട് നിന്നും കണ്ടെയ്‌നര്‍ റോഡിലേക്ക് പാലം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കണമെന്ന് ആര്‍. എസ്. പി. (ബേബി ജോണ്‍) എളങ്കുന്നപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി. കെ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ. റജികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി സുബൈര്‍, വി. സി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.More News from Ernakulam