സാന്റാ യാത്ര ഇന്ന്

Posted on: 23 Dec 2012ഫോര്‍ട്ടുകൊച്ചി: കെ.സി.വൈ.എം. സാന്താക്രൂസ് ബസിലിക്ക യൂണിറ്റ് ക്രിസ്മസ്സിനോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് സാന്റാ യാത്ര സംഘടിപ്പിക്കും. 101 സാന്റാകള്‍ സൈക്കിളിലാണ് യാത്രനടത്തുക. 4.30നാണ് പരിപാടി.

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും ആതുരാലയങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

More News from Ernakulam