നേത്രപരിശോധനാ ക്യാമ്പ് നടത്തി

Posted on: 23 Dec 2012തൃപ്പൂണിത്തുറ: ശ്രീ വെങ്കിടേശ്വര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം ഗിരിധര്‍ ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ നേത്രപരിശോധനാ ക്യാമ്പ് നടത്തി. തൃപ്പൂണിത്തുറ തുളു ബ്രാഹ്മണയോഗത്തിനു വേണ്ടി ടി.ടി.ബി.വൈ. വൈസ് പ്രസിഡന്റ് ഗുരുരാജന്‍ പോറ്റിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

More News from Ernakulam