പുതുവര്‍ഷാഘോഷം അലങ്കാര വീഥി ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012ഫോര്‍ട്ടുകൊച്ചി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചി ന്യൂഇയര്‍ സെലിബ്രേഷന്‍ കമ്മിറ്റി ഒരുക്കുന്ന അലങ്കാരവീഥിയുടെ ഉദ്ഘാടനം ഞായറാഴ്ച 6 ന് ജോണ്‍സണ്‍ മാത്യു നിര്‍വഹിക്കും.

ഫോര്‍ട്ടുകൊച്ചി വെളി മുതല്‍ കമാലക്കടവ് വരെയാണ് അലങ്കാര മേലാപ്പ് ഒരുക്കുന്നത്. രണ്ടരകിലോമീറ്റര്‍ നീളത്തില്‍ ഒരുക്കുന്ന അലങ്കാര വീഥിയില്‍ ആയിരത്തോളം നക്ഷത്രവിളക്കുകള്‍ തൂക്കും. 2500 മീറ്റര്‍ തോരണമാണ് ഉപയോഗിക്കുന്നത്.

More News from Ernakulam