ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012പള്ളുരുത്തി: സ്വദേശി സാംസ്‌കാരിക വേദി തിങ്കളാഴ്ച വൈകിട്ട് പെരുമ്പടപ്പില്‍ ക്രിസ്മസ് - പുതുവത്സര സന്ദേശറാലി സംഘടിപ്പിക്കും. സാന്താക്ലോസിന്റെ വേഷമണിഞ്ഞ രൂപങ്ങള്‍ ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ പ്രദേശത്ത് ചുറ്റിസഞ്ചരിക്കും.

More News from Ernakulam