പ്രതിഭാ സംഗമം

Posted on: 23 Dec 2012തൃപ്പൂണിത്തുറ: മഹാത്മാ ഗ്രന്ഥശാലയുടെ കലാവിഭാഗം പ്രതീക്ഷ നടത്തിയ കലാമത്സരങ്ങളില്‍ വിജയികളായവരുടെ സംഗമം 24ന് വൈകീട്ട് 4ന് ഗ്രന്ഥശാലയില്‍ നടക്കും. പ്രശസ്ത ചിത്രകാരന്‍ സി.എന്‍. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.

More News from Ernakulam