ക്രിസ്മസ് വിപണനമേള

Posted on: 23 Dec 2012തൃപ്പൂണിത്തുറ: നഗരസഭ - ചെറുകിട വ്യവസായ വര്‍ക്കിങ് ഗ്രൂപ്പും കുടുംബശ്രീയും ചേര്‍ന്ന് ക്രിസ്മസ് വിപണനമേള തുടങ്ങി. തൃപ്പൂണിത്തുറ സ്റ്റാച്യൂ കവലയിലാണ് മേള. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

More News from Ernakulam