എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012കൊച്ചി: മുളന്തുരുത്തി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് തുടങ്ങി.

കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാനേജര്‍ ജോര്‍ജ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. വി.ജി. രമണന്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ജിഷി പൗലോസ്, ഡെയ്‌സി, ബിറ്റോ പോള്‍, ടി.വി. വിശാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Ernakulam