ടൂറിസം മേള: ഗ്രാന്റ് രണ്ടുലക്ഷം

Posted on: 23 Dec 2012ചെറായി: ചെറായി ബീച്ച് ടൂറിസം മേളയ്ക്ക് ഒരുലക്ഷം അനുവദിച്ചിരുന്നത് ണ്ട് ലക്ഷമായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഗ്രാമത്തെ ഉത്സവമാക്കി മാറ്റുന്ന ഇത്തരം മേളകളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഈ ഗ്രാന്റ് വര്‍ധിപ്പിച്ചത്.

More News from Ernakulam