എളവള്ളി ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി ഉത്സവം

Posted on: 23 Dec 2012



പറവൂര്‍: മന്നം കരിയില്‍ എളവള്ളി ഭദ്രകാളി വടക്കന്‍ ചൊവ്വാ ക്ഷേത്രത്തില്‍ ഗുരുതി ഉത്സവം ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കും. 25ന് കുടനിവര്‍ത്തല്‍, നടപ്പന്തല്‍ സമര്‍പ്പണം, സര്‍വൈശ്വര്യ പൂജ, 26ന് നൂറും പാലും, കളമെഴുത്തും പാട്ടും, താലം എഴുന്നള്ളിപ്പ്, ചിന്തുപാട്ട്, അന്നദാനം, തായമ്പക, കളംപൂജ, എതിരേല്പ്, നടയ്ക്കല്‍ പറ, പൊങ്കാല, ഗുരുതി.

More News from Ernakulam