തൊഴിലുറപ്പ് ആനുകൂല്യം

Posted on: 23 Dec 2012ചെറായി: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ്പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ആനുകൂല്യം വിതരണംചെയ്തു. പഞ്ചായത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ വിതരണംചെയ്തു.

വൈസ് പ്രസിഡന്റ് ബീന ജോര്‍ജ്, എ.എസ്. കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam