തിരുവാതിര ആറാട്ട് ഉത്സവം കൊടിയേറി
Posted on: 23 Dec 2012
പറവൂര്‍: കരിമ്പാടം വല്ലീശ്വരി ക്ഷേത്രത്തില്‍ തിരുവാതിര ആറാട്ട് ഉത്സവത്തിന് പറവൂര്‍ രാകേഷ്തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി.
23ന് നൃത്തസന്ധ്യ. 24ന് നൃത്തനൃത്യങ്ങള്‍. 25ന് താലം എഴുന്നള്ളിപ്പ്, തിരുവാതിരകളി. 26ന് നാടകം 'സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട്'. 27ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക, ഭക്തിഗാനമേള. 28ന് വലിയഗുരുതി.