പട്ടണം നീലീശ്വരം ക്ഷേത്രോത്സവം

Posted on: 23 Dec 2012



പറവൂര്‍: പട്ടണം നീലീശ്വരം മഹാദേവ ക്ഷേത്രോത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഞായറാഴ്ച വൈകീട്ട് 7നു കൊടികയറും.

24ന് പ്രസാദ ഊട്ട്, 25ന് എഴുന്നള്ളിപ്പ്, 27ന് വലിയവിളക്ക് എഴുന്നള്ളിപ്പ്, 28ന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിക്കല്‍ പറ, കൊടിയിറക്കം എന്നിവ നടക്കും.

More News from Ernakulam