കരോള്‍പര്യടനം നാളെ

Posted on: 23 Dec 2012പറവൂര്‍: കനാല്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ സംഘടനയുടെ ആഭിമുഖ്യത്തില്‍ കരോള്‍ പര്യടനം ഡിസംബര്‍ 24ന് വൈകീട്ട് 7 മുതല്‍ രാത്രി 9 വരെ നടക്കും. ക്രിസ്മസ് പപ്പാഞ്ഞിമാര്‍, ഗാനാലാപനം എന്നിവയുണ്ട്.

More News from Ernakulam