കൂടുമത്സ്യ കൃഷി വിളവെടുപ്പ് നാളെ

Posted on: 23 Dec 2012



പറവൂര്‍: കോട്ടപ്പുറം രൂപത കിഡ്‌സും സംസ്ഥാന സര്‍ക്കാര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റും ചേര്‍ന്ന് പുഴയോരം കേജ്ഫിഷ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പെരിയാറില്‍ നടത്തിയ കൂടുമത്സ്യ കൃഷിയുടെ വിളവെടുപ്പ് ഡിസംബര്‍ 24ന് രാവിലെ 11ന് നടക്കും. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.

More News from Ernakulam