കുടുംബസഹായം വിതരണം നടത്തി

Posted on: 23 Dec 2012



പറവൂര്‍: പ്രൈവറ്റ് ബസ് തൊഴിലാളി ക്ഷേമ സ്വയംസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബസഹായ വിതരണം നടത്തി. പറവൂര്‍ ജോയിന്റ് ആര്‍.ടി.ഒ എം. സുരേഷ് ധനസഹായ വിതരണം നിര്‍വഹിച്ചു. എം.കെ. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. അറുമുഖന്‍, വി.എം. അബ്ദുള്‍ കലാം, കെ.എ. ഷംസുദ്ദീന്‍, കെ.എന്‍. ജോഷി, വി.എസ്. കലേഷ്, കെ.എ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam