ഗോത്ര യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012പറവൂര്‍: ആദിവാസി ദളിത് ഗോത്ര സാംസ്‌കാരിക സഭയുടെ ആഭിമുഖ്യത്തില്‍ ഗോത്ര യൂണിറ്റുകളുടെ ഉദ്ഘാടനവും ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ഞായറാഴ്ച രാവിലെ 10ന് ചേന്ദമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. സന്തോഷ് കിഴക്കുംപുറം അധ്യക്ഷത വഹിക്കും.

More News from Ernakulam