ഫ്രണ്ട്‌സ് വോളി ഫെസ്റ്റ്

Posted on: 23 Dec 2012കരുമാല്ലൂര്‍: മാഞ്ഞാലി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച തുടങ്ങും. മാട്ടുപുറത്ത് സഹകരണ ബാങ്കിന് സമീപമുള്ള ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.

വൈകീട്ട് 7ന് തഹസില്‍ദാര്‍ എ.എം. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്യും. 29ന് ജിമ്മി ജോര്‍ജിന്റെ അന്തര്‍ദേശീയ മത്സരങ്ങളുടെ വീഡിയോ പ്രദര്‍ശനമുണ്ടാകും. 30നാണ് ഫൈനല്‍.

More News from Ernakulam