കെ.സി.ഇ.യു. ഏരിയ സമ്മേളനം

Posted on: 23 Dec 2012കരുമാല്ലൂര്‍: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആലങ്ങാട് ഏരിയ സമ്മേളനം ഞായറാഴ്ച 3ന് മനയ്ക്കപ്പടി കെ.കെ. കൃഷ്ണന്‍കുട്ടി സ്മാരക ഹാളില്‍ നടക്കും. സംസ്ഥാന സെക്രട്ടറി വി.എ. രമേഷ് ഉദ്ഘാടനം ചെയ്യും.

More News from Ernakulam