പന്തംകൊളുത്തി പ്രകടനം നടത്തി

Posted on: 23 Dec 2012



ആലുവ: അശോകപുരത്ത് പെരിയാര്‍വാലി കനാല്‍ കൈയേറി നിര്‍മാണം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ. ചൂര്‍ണിക്കര വില്ലേജ് ജോയിന്റ് സെക്രട്ടറി കെ.എ. അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ. ഇക്ബാല്‍, സനു, അജി, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More News from Ernakulam