അവിട്ട ദര്‍ശന ഉത്സവ കമ്മിറ്റി രൂപവത്കരിച്ചു

Posted on: 23 Dec 2012ആലുവ: തുരുത്ത് വീരഭദ്രകാളി ക്ഷേത്രത്തില്‍ ഫിബ്രവരിയില്‍ നടക്കുന്ന അവിട്ട ദര്‍ശന ഉത്സവ നടത്തിപ്പിനായി കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: വിജയന്‍ കാഞ്ഞിങ്ങാട് (ജന. കണ്‍.), രവീന്ദ്രന്‍ കോരോത്ത് (സെക്ര.), പ്രജീഷ് ആയില്യം (പബ്ലിസിറ്റി കണ്‍.), രൂപേഷ് പൊയ്യാട്ട് (പ്രോഗ്രാം കണ്‍.), ശശീന്ദ്രന്‍ കോരോത്ത് (അവിട്ട സദ്യ കണ്‍.), ഉദയന്‍ പാപ്പാളി (പൂജ കണ്‍.).

More News from Ernakulam