കെ. കരുണാകരന്‍ ചരമവാര്‍ഷിക ദിനാചരണം

Posted on: 23 Dec 2012ആലുവ: ലീഡര്‍ കെ. കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികം ആലുവയില്‍ കെ. കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആചരിക്കും. ഞായറാഴ്ച 9.30ന് കിഴക്കെ കടുങ്ങല്ലൂര്‍ രുക്മിണി സ്മൃതി ലക്ഷ്മീഭായി സേവാ കേന്ദ്രത്തില്‍ നടക്കുന്ന അനുസ്മരണം സൊസൈറ്റി പ്രസിഡന്റ് എന്‍.എം. ജമാല്‍ ഉദ്ഘാടനം ചെയ്യും. സേവാ കേന്ദ്രത്തിലേക്ക് സൊസൈറ്റിയുടെ വക കിടക്കകളും തലയണകളും നല്‍കും. 12.30ന് എടത്തലയില്‍ അനുസ്മരണ സമ്മേളനം നടക്കും.

More News from Ernakulam