എന്‍.എസ്.എസ്. ക്യാമ്പ്

Posted on: 23 Dec 2012കുന്നുകര: കുന്നുകര എം.ഇ.എസ്. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് സ്‌പെഷല്‍ ക്യാമ്പ് നടത്തുന്നു. 23 മുതല്‍ 29 വരെ പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.

More News from Ernakulam