പറമ്പയം കള്‍ച്ചറല്‍ സൊസൈറ്റി

Posted on: 23 Dec 2012



ചെങ്ങമനാട്: പുതുതായി തുടങ്ങിയ പറമ്പയം കള്‍ച്ചറല്‍ സൊസൈറ്റി 23ന് വൈകീട്ട് 7ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനാകും. സാംസ്‌കാരിക സമ്മേളനം ചികിത്സാ ധനസഹായ വിതരണം, മാപ്പിള ഗാനമേള, കോമഡി ഷോ എന്നിവ ഉണ്ടാകും.

More News from Ernakulam