അഖില കേരള ഫുട്‌ബോള്‍, വനിതാ വോളി ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും

Posted on: 23 Dec 2012ചെങ്ങമനാട്: നെടുമ്പാശേരി കെ. കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍, വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് 23ന് നടക്കും. അത്താണി എം.എ.എച്ച്.എസ്. ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.

5.30ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനാകും. തുടര്‍ന്ന് യൂണിറ്റി സോക്കര്‍ ഇടുക്കി, സോക്കര്‍ സെവന്‍ തൃശ്ശൂര്‍ എന്നീ ടീമുകളുടെ മത്സരം ഉണ്ടാകും.

More News from Ernakulam