ക്രിസ്മസ് ചന്ത തുടങ്ങി

Posted on: 23 Dec 2012



മുപ്പത്തടം: സര്‍വീസ് സഹകരണ ബാങ്കില്‍ ക്രിസ്മസ് ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എച്ച്. സാബു, വൈസ് പ്രസിഡന്റ് ഇ. ബാലകൃഷ്ണപിള്ള, ഡയറക്ടര്‍മാരായ കെ.ജെ. സെബാസ്റ്റ്യന്‍, കെ.എം. കരീം, വി.കെ. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam