സ്വര്‍ഗവാതില്‍ ഏകാദശിയും ലക്ഷദീപവും ഇന്ന്

Posted on: 23 Dec 2012അങ്കമാലി: കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 23ന് സ്വര്‍ഗവാതില്‍ ഏകാദശിയും ലക്ഷദീപവും നടക്കും. രാവിലെ 10ന് നവഗ്രഹപൂജ, 12.30ന് ഏകാദശി പ്രസാദം, വൈകിട്ട് 6.30ന് ലക്ഷദീപ ദര്‍ശനം എന്നിവ ഉണ്ടാകും.

More News from Ernakulam